തൊ​ടു​പു​ഴ: കേ​ര​ള സം​സ്ഥാ​ന പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​നം ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ . സ​ദാ​ശി​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​കെ. മാ​ണി ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​താ സ​മ്മേ​ള​നം വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, ചി​കി​ൽ​സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു.