ക​​ളി​​ക്കാ​​ല​​ത്തി​​നു ക​​ലാ​​ശ​​ക്കൊ​​ട്ട്; കു​​രു​​ന്നു​​ക​​ൾ നാ​​ളെ സ്കൂ​​ളി​​ലേ​​ക്ക്

23

​​ണ്ടു മാ​​സ​​ത്തെ വേ​​ന​​ല​​വ​​ധി​​ക്കു ശേ​​ഷം സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കാ​​ൻ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ൾ മാ​​ത്രം ബാ​​ക്കി നി​​ൽ​​ക്കെ കു​​ട്ടി​​ക​​ൾ ക​​ളി​​യു​​ടെ ക​​ലാ​​ശ​​ക്കൊ​​ട്ടി​​ൽ. നാ​​ട്ടി​​ൻ പു​​റ​​ങ്ങ​​ളി​​ൽ മു​​തി​​ർ​​ന്ന​​കു​​ട്ടി​​ക​​ൾ ഉ​​ണ​​ങ്ങി​​യ നെ​​ൽ​​പാ​​ട​​ങ്ങ​​ളി​​ലും ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ലു​​മൊ​​ക്കെ ഫു​​ട്ബോ​​ളും ക്രി​​ക്ക​​റ്റും ക​​ളി​​ച്ചും കാ​​യ​​ലി​​ലും പു​​ഴ​​യി​​ലും ക​​നാ​​ലി​​ലും കു​​ള​​ങ്ങ​​ളി​​ലും നീ​​ന്തി​​ക്കു​​ളി​​ച്ചും മ​​രം​​ക​​യ​​റി​​യും ചൂ​​ണ്ട​​യി​​ട​​ലു​​മൊ​​ക്കെ​​യാ​​യി മ​​ധ്യ​​വേ​​ന​​ല​​വ​​ധി ആ​​ഘോ​​ഷ​​മാ​​ക്കി.

ക​​ളി​​ക​​ൾ​​ക്കി​​ട​​യി​​ലും ചി​​ത്ര​​ര​​ച​​ന, സം​​ഗീ​​ത -നൃ​​ത്ത അ​​ഭ്യ​​സ​​നം, ക​​രാ​​ട്ടേ​​പ​​ഠ​​നം തു​​ട​​ങ്ങി​​യ​​വ​​യി​​ൽ ഏ​​ർ​​പ്പെ​​ട്ട​​വ​​രും ഉ​​ണ്ട്. മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ പ​​ഠ​​ന​​ത്തി​​നൊ​​പ്പം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പാ​​ഠ്യേ​​ത​​ര​​മി​​ക​​വു​​ക​​ൾ​​ക്ക് പ്രോ​​ത്സാ​​ഹ​​നം ന​​ല്കാ​​ൻ നാ​​ട്ടി​​ൻ പു​​റ​​ങ്ങ​​ളി​​ലെ സ്കൂ​​ളു​​ക​​ള​​ട​​ക്കം ക​​ളി​​ക്ക​​ള​​ങ്ങ​​ളും ലൈ​​ബ്ര​​റി​​യും കം​​പ്യൂ​​ട്ട​​ർ​​ലാ​​ബു​​മൊ​​ക്കെ ന​​വീ​​ക​​രി​​ച്ച് സ്മാ​​ർ​​ട്ടാ​​കു​​ക​​യാ​​ണ്. പു​​ത്ത​​ൻ ബാ​​ഗും കു​​ട​​യും വാ​​ട്ട​​ർ​​ബോ​​ട്ടി​​ലും ഉ​​ടു​​പ്പും ചെ​​രു​​പ്പു​​മൊ​​ക്കെ വാ​​ങ്ങി പു​​തി​​യ പു​​സ്ത​​ക​​ത്തി​​ലെ പാ​​ട്ടും ക​​ഥ​​യും ഏ​​റ്റു പാ​​ടി ഹൃ​​ദി​​സ്ഥ​​മാ​​ക്കാ​​ൻ, ക​​ളി​​ക​​ൾ​​ക്ക് അ​​വ​​ധി ന​​ൽ​​കി അ​​റി​​വി​​ന്‍റെ ആ​​ദ്യാ​​ക്ഷ​​ര​​മ​​ധു​​രം നു​​ക​​രാ​​ൻ നൂ​​റു ക​​ണ​​ക്കി​​നു കു​​രു​​ന്നു​​ക​​ളും അ​​ക്ഷ​​ര​​മു​​റ്റ​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​തി​​നു ത​​യ്യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്.