കരിങ്കുന്നം കവപുരയ്ക്കൽ കുട്ടിച്ചേട്ടൻ(87) നിര്യാതനായി

543

കരിങ്കുന്നം കവപുരയ്ക്കൽ കെ.റ്റി അഗസ്റ്റിൻ (കുട്ടിച്ചേട്ടൻ)(87) നിര്യാതനായി. ശവസംസ്കാര ചടങ്ങുകൾ (26/5/2018) ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്വവസതിയിൽ ആരംഭിച്ച് നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ പരേതയായ അന്നമ്മ അറക്കുളം പാലകാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ കെ എ മേരി (റിട്ടേഡ് ഹെഡ്മിസ് സെന്റ് ജോർജ്ജ് എൽപി സ്കൂൾ കടവൂർ. കെ.എ തോമസ് റിട്ടയേഡ് ഹവിൽദാർ, പരേതനായ കെ.എം മാത്യു (ഹവിൽദാർ മേജർ). എൽസിയമ്മ അഗസ്റ്റിൻ (റിട്ടയേഡ് ടീച്ചർ), കൊച്ചുറാണി തങ്കച്ചൻ ബെന്നി അഗസ്റ്റിൻ. മരുമക്കൾ: ഒ.ഡി ജോസഫ്,ഓരത്തേൽ കരിമണ്ണൂർ.(ഡെപ്യൂട്ടി കളക്ടർ). കത്രിക്കുട്ടി സ്കറിയ നെല്ലിക്കത്തെരുവിൽ പിഴക്( റിട്ടയേഡ് ടീച്ചർ) സിസിലി ജേക്കബ് ചാമക്കലയിൽ വാഴക്കുളം (റിട്ടയേഡ് ടീച്ചർ). സിറിയക് ജോൺ പുളിക്കൽ മാറിക (കൃഷി ഓഫീസർ) തങ്കച്ചൻ തോമസ് പാറത്തലക്കൽ മുതലക്കോടം, ത്രേസ്യാ ബെന്നി കൂറുമുള്ളിൽ കുറവിലങ്ങാട്.