KCYL പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ NIPAH VIRUS ബോധവൽക്കരണ സെമിനാർ

111

പുന്നത്തുറ. കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ NIPAH VIRUS ബോധവൽക്കരണ സെമിനാർ പുന്നത്തുറ പഴയ പള്ളിയിൽ വച്ച് മെയ് 27 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് നടത്തപ്പെടുന്നു .ഇന്ന് സമൂഹം ഏറ്റവും കൂടുതൽ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ഭീക്ഷണിയാണ് NIPAH VIRUS. ഇതിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നു .ഈ രോഗത്തെ ക്കുറിച്ചുള്ള അവബോധം ആർജിച്ചെടുക്കുന്നതിന് .ഈ ഒരു സെമിനാർ ഉപകാരപ്രദമാകട്ടെ , അതുപോലെ തന്നെ ഇതിൽ വിഷമിക്കുന്ന ഓരോ വ്യക്തികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു …
#KCYL #Punnathura യൂണിറ്റ് .