കൈപ്പുഴ പ്രീമിയർ ലീഗിൽ കുമരകത്തെയും, മാറികയെയും സംയുക്ത ചാംപ്യൻമാരായി പ്രഖ്യാപിച്ചു

114

കൈപ്പുഴ പ്രീമിയർ ലീഗിൽ *കുമരകത്തെയും, മാറികയെയും* സംയുക്ത ചാംപ്യൻമാരായി പ്രഖ്യാപിച്ചു…..

കനത്ത മഴ കാരണം ഫൈനൽ മത്സരം മുന്നോട്ട് കൊണ്ട് പോകാനാവാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഉചിതമായ തീരുമാനം….

ചാംപ്യൻമാർക്ക് *കിഴക്കേക്കാട്ടിൽ രാജു മാത്യു മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ഇരുപതിനായിരം രൂപയും…….*
*UAE കൈപ്പുഴ കൂട്ടായ്മ നല്കുന്ന എവറോളിംഗ് ട്രോഫിയും പതിനായിരം രൂപയും……*

(ട്രോഫി ഇരു ടീമുകളും ആറ് മാസം വീതം തങ്ങളുടെ യൂണിറ്റിൽ സൂക്ഷിക്കുന്നതാണ്…. സമ്മാനത്തുക പതിനയ്യായിരം വീതം നല്കി)

എല്ലാ കളികളിലെയും മാൻ ഓഫ് ദി മാച്ച് സ്പോൺസർ ചെയ്തിരിക്കുന്നത് “ജീവൻ MRI,കാരിത്താസ്”

കൈപ്പുഴ പ്രീമിയർ ലീഗിന്റെ ഗ്രാന്റ് സ്പോൺസർ
ജോമോൻ ലൂക്കോസ് പള്ളിക്കിഴക്കേതിൽ..