ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍ (86)നിര്യാതനായി

235

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍ (86)നിര്യാതനായി. സംസ്ക്കാരം പിന്നീട്.