ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ ഉദ്ഘാടനം ജൂണ്‍ മൂന്നിന്

93

ഇറ്റാലിയന്‍ ഫെഡറേഷന്‍്റെയും, കമ്പാനിയ അഡ്ഹോക് കമ്മറ്റിയുടേയും പരിശ്രമഭലമായി ജൂണ്‍മൂന്നാം തീയതി നാപ്പൊളി നൊച്ചരേ സ്ഥലങ്ങളെ കൂട്ടിയിണക്കി KCA കമ്പാനിയ എന്ന പേരില്‍ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സനീഷ് കയ്യലക്കാകത്ത് ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് കാവില്‍ (IKCF പ്രസിഡന്‍്റ്) കണ്‍വീനറും, അജോ ഉറുമ്പേല്‍, മായാ പയസ് എന്നിവര്‍ അഡ് ഹോക് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍മാരും, ബിജോയി ഉറുമ്പേല്‍, ഷിബി, അഖില്‍, ഷൈബി, നിമിഷ, സിബി, ജോണ്‍സണ്‍, ജിമ്മി, അനീഷ്, പ്രിന്‍സ്, ജെസലി തടത്തില്‍, സൗമ്യ, ബിനു, സാലി എന്നിവര്‍ അഡ് ഹോക് കമ്മറ്റി അംഗങ്ങളുമാണ്.