ഇല്ലിക്കാട്ടിൽ ഫ്രാൻസിസ് (68) നിര്യാതനായി

324

ഹ്യുസ്റ്റൺ : ഇല്ലിക്കാട്ടിൽ ഫ്രാൻസിസ് (68) നിര്യാതനായി . ഹ്യുസ്റ്റൺ ക്നാനായ കത്തോലിക്ക അസോസിയേഷൻ കഴിഞ്ഞ വർഷത്തെ പ്രെസിഡൻറ് ആയിരുന്നു അദ്ദേഹം. പെട്ടന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണം.