കരിങ്കുന്നം കുഴിപറമ്പിൽ മേരി ചാക്കോ നിര്യാതയായി LIVE Available

1478

കരിങ്കുന്നം കുഴിപറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ(92) നിര്യാതയായി. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക്. പരേത മാഞ്ഞൂർ ആയിത്തിൽ കുടുംബാംഗമാണ്. മക്കൾ ചിന്നമ്മ, മേരി, വത്സ,സണ്ണി ലാലി, സിസ്റ്റർ ലീന (വിസിറ്റേഷൻ കോൺവെന്റ് കൈപ്പുഴ) മരുമക്കൾ: പരേതനായ സിറിയക് തട്ടമറ്റത്തിൽ കരിങ്കുന്നം, ജോൺ പുളിമൂട്ടിൽ ചുങ്കം. പരേതനായ തോമസ് കൊണ്ടോത്ത് വാരപ്പെട്ടി, ജെസ്സി വാലേൽ കൈപ്പുഴ, സണ്ണി കാഞ്ഞിരത്തിനാൽ ചേർപ്പുങ്കൽ.