പേരൂര്‍ കൊച്ചുവീട്ടില്‍ (കല്ലാപുറത്ത് ) കുര്യാള തോമസ് (93) നിര്യാതനായി

103

പേരൂര്‍ : കൊച്ചുവീട്ടില്‍ (കല്ലാപുറത്ത് ) കുര്യാള തോമസ് (93) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് സെബാസ്റ്റിയന്‍ ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ ഏലിയാമ്മ മള്ളുശ്ശേരി പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍ : അന്നമ്മ, പരേതയായ മോളി, കുര്യാക്കോസ്, ജോസ്. മരുമക്കള്‍ : പരേതനായ കുര്യാക്കോസ് ഇടമനകുളം കുമരകം, പരേതനായ തങ്കച്ചന്‍ വാണിയാപുരയ്ക്കല്‍ നീലംപേരൂര്‍, ലിസി ഒതളപറമ്പില്‍ കുമരകം, ഷേര്‍ളി ചാമക്കാല കൈപ്പുഴ.