താഴത്തുറുമ്പിൽ ബേബിയുടെ മൃതസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4:30ന്. LIVE AVAILABLE

1227

കരിങ്കുന്നം താഴത്തുറുമ്പിൽ കുരുവിളയുടെ മകൻ ചാക്കോ കുരുവിള (ബേബി 65) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം 4:30ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ. ഭാര്യലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുബാഗമാണ് മക്കൾ : ലിബിൻ, ബിബിൻ. സഹോദരങ്ങൾ: അന്നമ്മ, ലില്ലി, ജോണി(റിട്ട.P.W.D), സിസ്റ്റർ മോളി (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്), ബിജു (UK), ലിനി. സംസ്കാരശുശ്രൂഷകൾ തൽസമയം കരിങ്കുന്നം ലൈവിൽ സംപ്രേഷണം ചെയ്യുന്നതാണ്. PLs use below link for watch live from Friday evening onwards…https://karimkunnamlive.com/live-tv/