മ​ള്ളൂ​ശേ​രി മ​ഴു​വ​ഞ്ചേ​രി​ൽ എം.​സി.​ജ​യിം​സ് (82) നി​ര്യാ​ത​നാ​യി LIVE AVAILABLE

981

മ​ള്ളൂ​ശേ​രി:\മ​ഴു​വ​ഞ്ചേ​രി​ൽ എം.​സി.​ജ​യിം​സ് (82) നി​ര്യാ​ത​നാ​യി.സംസ്കരശുശ്രുഷകൾ തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മ​ള്ളൂ​ശേ​രി പള്ളിയിൽ. ഭാ​ര്യ ഏ​ലി​യാ​മ്മ ക​ല്ല​റ വ​ട്ട​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​ളി​ത, ബി​നോ​യ്, ബെ​ന്നി. മ​രു​മ​ക്ക​ൾ: റോ​യി പാ​റ​യി​ൽ കി​ട​ങ്ങൂ​ർ, സോ​ളി ത​ട​ത്തി​ൽ താ​മ​ര​ക്കാ​ട്, പ്രി​യ പൂ​ക്കു​മ്പേൽ ​കരി​ങ്കു​ന്നം.

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.https://karimkunnamlive.com/live-tv/