കരിങ്കുന്നം മുകളേൽ ജോസ് നിര്യാതനായി

334

കരിങ്കുന്നം: മുകളേൽ പരേതനായ മത്തായി മകൻ ശ്രി ജോസ് ഇന്ന് നിര്യാതനായി.ഭാര്യ ശ്രിമതി മോളി ചുങ്കം മഠത്തിപ്പറമ്പിൽ കുടുംബാംഗം .മക്കൾ ജോമോൾ,ജെയ്‌മോൾ ,ജോബി സംസ്ക്കാരം പിന്നീട് കരിങ്കുന്നം സെന്റ് അഗസ്ത്യൻ ക്നാനായ പള്ളിയിൽ