മുകളേൽ ജോസിന്റ മൃതസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് LIVE AVAILABLE

417

ക​രി​ങ്കു​ന്നം: മു​കു​ളേ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ എം.​എം. ജോ​സ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി ചു​ങ്കം മ​ഠ​ത്തി പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൾ, ജ​യ്മോ​ൾ, ജോ​ബി. മ​രു​മ​ക്ക​ൾ: ബേ​ബി തോ​ട്ട​ത്തി​ൽ (ഉ​ഴ​വൂ​ർ), തോ​മ​സ് ആ​ന​കു​ത്തി​ക്ക​ൽ (അ​രീ​ക്ക​ര), എ​ൽ​സി ചേ​ർ​ത്ത​ല (കൂ​ട​ല്ലൂ​ർ).
സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.https://karimkunnamlive.com/live-tv/