ക​രി​ങ്കു​ന്നം പൂ​ത​ക്കു​ഴി​യി​ൽ ത​ങ്ക​പ്പ​ൻ പാ​പ്പ​ൻ (73) നി​ര്യാ​ത​നാ​യി

340

ക​രി​ങ്കു​ന്നം: പൂ​ത​ക്കു​ഴി​യി​ൽ ത​ങ്ക​പ്പ​ൻ പാ​പ്പ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ലീ​ല വ​ണ്ട​മ​റ്റം പൂ​വ​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്തോ​ഷ്, നി​ഷ, രാ​ജേ​ഷ്, ഉ​ഷ. മ​രു​മ​ക്ക​ൾ: ഷി​ജി ഇ​ല്ലി​ക്ക​നി​ര​പ്പേ​ൽ (കു​ണി​ഞ്ഞി), വി​നോ​ദ് കു​ഴി​ന്പി​ൽ (തൊ​മ്മ​ൻ​കു​ത്ത്), സ​രി​ത (കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ക​രി​ങ്കു​ന്നം), വി​ജേ​ഷ് മ​ല്ല​ശേ​രി​പ്പ​റ​ന്പി​ൽ (പ​ട്ട​യം​ക​വ​ല).