കുവൈറ്റിൽ മാലിന്യങ്ങൾ അശ്രദ്ധമായി ഉപേക്ഷിച്ചാൽ 300 kd ഫൈൻ

131

മാലിന്യങ്ങൾ തുറന്ന പ്ലാസ്റ്റിക് കൂടുകളിൽ മുൻസിപ്പാലിറ്റി ബോക്സിൽ ഉപേക്ഷിച്ചാലും ഇനി മുതൽ 300 ദിനാർ ഫൈൻ കുടുക്കേണ്ടി വരും. സാധരണ വീട്ടു മാല്യന്യങ്ങളടക്കം പ്ലാസ്റ്റിക് കവറുകളിലാക്കി മുനിസിപ്പാലിറ്റിയുടെ വലിയ boxകളിൽ നിക്ഷേപിക്കുകയായിരുന്നു കുവൈറ്റിലെ പതിവ് എന്നാൽ മാലിന്യങ്ങൾ ഉപേഷിക്കുന്നതിനു മുൻപ് കവറുകൾ കൂട്ടികെട്ടി വേണം ഗാർബേജ് ബാഗുകളിൽ കളയുവാൻ. തുറന്ന കൂടുകളിൽ മാലിന്യങ്ങൾ ഉപേഷിക്കുന്നവർക്ക് നിയമ പ്രകാരം വലിയ ഫൈൻ കുടിക്കേണ്ടി വരും. കൂടാതെ സിഗരറ്റ് കുറ്റികളും tissue പേപ്പറുകളും അശ്രദ്ധമായി ഉപേക്ഷിച്ചാൽ 50 ദിനാർ ഫൈൻ ചുമത്തും എന്ന് പബ്ലിക് ഹൈജീൻ ആൻഡ് റോഡ് വർക്ക് ഡയറക്ടർ അറിയിച്ചു.