യോഗാദിനാചരണം നടത്തി കിടങ്ങൂർ KCWA

107

കിടങ്ങൂര്‍: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കെ.സി.ഡബ്ള്യൂ.എ കിടങ്ങൂര്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ എല്‍.എല്‍.എം ആശുപത്രിയില്‍ യോഗ പരിശീലന ക്ളാസ് നടത്തി. അതിരൂപത പ്രസിഡന്‍റ് ഡോ. മേഴ്സി ജോണ്‍ ക്ളാസിന് നേതൃത്വം നല്‍കി. നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സി.ജോസ്ന, വൈസ്പ്രിന്‍സിപ്പല്‍ സി.ചാര്‍ളി , യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരും സംബന്ധിച്ചു.