വെള്ളനാൽ അന്നമ്മ സ്റ്റീഫന്റെ മൃതസംസ്കാരം ഇന്ന് വൈകുന്നേരം 3:30ന്.LIVE AVAILABLE

488

കരിങ്കുന്നം വെള്ളനാൽ പരേതനായ വി കെ. സ്റ്റീഫന്റെ ഭാര്യ അന്നമ്മ സ്റ്റീഫൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് 3:30ന് കരിങ്കുന്നം സെൻറ് അഗസ്റ്റിൻ കനാനായ പള്ളിയിൽ. മക്കൾ: മാമച്ചൻ, സി. ജാനി, വിമല,സിറിയക്ക്, മിനി, ജോസി , മായ, സിബി, ജസീന്ത. മരുമക്കൾ: ജെസ്സി കണിയാതൊട്ടിയിൽ നീർക്കാട്, കുര്യാക്കോസ് പാറശ്ശേരിയിൽ ഞീഴൂർ,എൽസമ്മ ചെരുവിൽ പുത്തൻപുരയിൽ കല്ലറ, ജോണി കോലഞ്ചേരിയിൽ മാണിക്യമംഗലം, ലിൻസി കുഴിവേലിൽ മാറിടം, റീന തേക്കുംകാട്ടിൽ കിടങ്ങൂർ

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.