കരിങ്കുന്നം വടക്കേക്കര ഏലിക്കുട്ടിയുടെ സംസ്കാരം വ്യാഴാഴ്ച 3:30ന് LIVE AVAILABLE

493

കരിങ്കുന്നം: വടക്കേക്കര (ചെന്നാടത്തിൽ) പരേതനായ ചാണ്ടിയുടെ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി ചാണ്ടി (79) നിര്യാതയായി. സംസ്കാരം 5/7/18 (വ്യാഴം) വൈകുന്നേരം 3:30ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ പള്ളിയിൽ. പരേത കരിങ്കുന്നം കൊല്ലറേട്ട് കുടുംബാംഗം. മക്കൾ: ലൈസ, സലി, ഷിബു, ഷെപ്റ്റി, പരേതരായ ഷൈനി, ഷാന്റി, ഷിസ്സ്. മരുമക്കൾ: മാത്യു, റീന, അഞ്‍ജു, ബോബി.

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.