കരിമണ്ണൂർ കുഴിക്കാട്ട്‌ കെ.സി. പോള്‍ (74) നിര്യാതനായി. LIVE available

1555

കരിമണ്ണൂര്‍ : കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പൂർവ്വ അദ്ധ്യാപകനും ഉടുമ്പന്നൂർ സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌. റിട്ട. ഹെഡ്‌മാസ്‌റ്ററുമായ കരിമണ്ണൂർ
കുഴിക്കാട്ട്‌ കെ.സി. പോള്‍ (74) നിര്യാതനായി. സംസ്‌ക്കാരം 08.07.2018 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ പള്ളിയ്‌ക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ എന്‍.വി. മേരി (റിട്ട. ടീച്ചര്‍, സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌.എസ്‌.എസ്‌. കരിമണ്ണൂര്‍. മക്കള്‍ : ബിന്ദു (ആന്‍മേരി), ബാബു (ജെയിംസ്‌), ബിന്‍സ്‌ (ജോസ്‌), കുഞ്ഞുമോള്‍ (ഗ്രേസ്‌ മേരി). മരുമക്കള്‍ : ബാബു കുറുപ്പശ്ശേരില്‍ (ത്രിപ്പൂണിത്തുറ), സിയ പഴേകാട്ട്‌ (ഇടക്കൊച്ചി), സീന കുമ്മണ്ണൂപറമ്പില്‍ (നീലൂര്‍), നോബിന്‍ വടക്കേപ്പറമ്പില്‍ (മുതലക്കോടം).