മുരിക്കാശേരി കാവനാൽ കെ യു ജോസ് നിര്യതനായി Funeral Live available

918

ഇടുക്കി: മുരിക്കാശേരി കാവനാൽ കെ യു ജോസ് നിര്യതനായി. സംസ്കാരം നാളെ (10/7/18) രാവിലെ 11 മണിക്ക് മുരിക്കാശേരി സെന്റ് മേരിസ് പള്ളിയിൽ.

തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.