ഫാ. മാത്യൂ കാക്കനാട്ട് നിര്യാതനായി

265

പയ്യാവൂർ: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും പയ്യാവൂർ വലിയപള്ളി (കണ്ടകശ്ശേരി) ഇടമനകുടുംബാഗവുമായ ഫാ. മാത്യു കാക്കനാട്ട് നിര്യാതനായി. മൃതസംസ്കാരം പിന്നീട്.