വിദേശത്ത്‌ ജോലിയും ഉപരിപഠനവും സ്വപ്നം കാണുന്നവർക്കായി കരിങ്കുന്നത്ത് FAR REACH കോച്ചിങ് സെന്റർ പ്രവർത്തനമാരംഭിച്ചു

369

വിദേശത്തും സ്വദേശത്തും ഉപരിപഠനത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്കായി കരിങ്കുന്നത്ത് FAR REACH എന്ന പേരിൽ പുതിയ കോച്ചിങ് സെൻറർ കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിക്ക് എതിർവശം മാനുങ്കൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. നേഴ്സിങ് അടക്കമുള്ള ഹെൽത്ത് കെയർ കോഴ്സുകൾക്ക് വരുന്ന അദ്ധ്യാന വർഷത്തേക്കുള്ള ബാംഗ്ലൂരിലെ സർക്കാർ അംഗീകൃത കോളേജുകളിലേക്ക് അഡ്മിഷൻ എടുക്കുന്നതിനും( സീറ്റുകൾ പരിമിതം), വിദേശത്തേക്ക് പഠനത്തിനും ജോലിക്കുമായി മൈഗ്രേറ്റ് ചെയ്യുന്നവർക്ക്, അന്തർദേശീയതലത്തിൽ നടക്കുന്ന പരീക്ഷകൾ ആയ OET, IELTS ജർമ്മൻ language test എന്നിവയ്ക്ക് പ്രഗൽഭരായ ടീച്ചേഴ്സിന്റെ കീഴിൽ ട്രെയിനിങ്ങ് ഓൺലൈൻ ആയും ഓഫ്‌ലൈനായും ചെയുവാനും, അതുപോലെ ഇസ്രായേലടക്കമുള്ള രാജ്യങ്ങളിലേക്ക് Care giver ജോലിക്കുള്ള processing ചെയ്യുവാനും ഇവിടെ സ്വകാര്യമുണ്ടായിരിക്കും, കൂടാതെ ഏതൊരാൾക്കും ഇംഗ്ലീഷ് സംസാരിക്കുവാൻ സാധ്യമാക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും FAR REACH കോച്ചിംഗ് സെൻറർ ഓഫർ ചെയ്യുന്നു. വിദേശയാത്രയും ഉപരിപഠനത്തിനുമായി ഒരുപാട് കോച്ചിംഗ് സെന്ററുകൾ നിലവിലുണ്ടെങ്കിലും ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ദൂരം ഒരു പ്രശ്നമായിരുന്നു അതിന് വിരാമമിട്ടു കൊണ്ടാണ് ഏറ്റവും ആധുനിക രീതിയിൽ ഒരു കോച്ചിംഗ് സെൻറർ ഇപ്പോൾ കരിങ്കുന്നത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് 96 32 55 71 2 6, 90 74 54 47 0 5 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.