പ്ലാന്റേഷൻ നടുവിലേപ്പറമ്പിൽ N.K വർഗീസ് നിര്യാതനായി.

254

കരിങ്കുന്നം: പ്ലാന്റേഷൻ നടുവിലേപ്പറമ്പിൽ N.K വർഗീസ് നിര്യാതനായി. സംസ്കാരം പിന്നീട് നെടിയകാട്
ലിറ്റിൽ ഫ്ലവർ പള്ളയിൽ. ഭാര്യ അന്നമ്മ കരിങ്കുന്നം കൂട്ടുങ്കൽ കുടുംബാംഗമാണ്.മക്കൾ: ബീനസ് വർഗീസ് (ലണ്ടൻ), ബിലാസ് വർഗീസ് (ഡൽഹി), ബിൻസി വർഗീസ് (ഭോപ്പാൽ), ബിൽസി വർഗീസ് (മാൾട്ട), മരുമക്കൾ: ഷൈജു ചാക്കോ വരിക്കത്ത് പൈങ്ങോട്ടൂർ, നിജു ജോസഫ് കൊല്ലംകുടിയിൽ കാലടി, സംസ്കാരം പിന്നീട്.