ഏലിക്കുട്ടി നടക്കുഴയ്ക്കൽ നിര്യാതയായി

440

ഓലിയക്കാമറ്റം: ചുങ്കം ഇടവക ഏലിക്കുട്ടി കുര്യൻ നടക്കുഴയ്ക്കൽ (78) നിര്യാതയായി. സംസകാരം ഇന്ന് (20/7/2018) 3 ന് ചെലവ് ക്രിസ്തുരാജാ പള്ളിയിൽ പരേത മറ്റക്കര ഉള്ളാട്ടിൽ കുടുബാംഗമാണ് .മക്കൾ.ജോസ്, ജിമ്മിച്ചൻ,മരുമക്കൾ: ഗ്രേസ്സി കുന്നുംപുറം ഉഴവൂർ. ബിജി തേക്കലകാട്ടിൽ എടക്കോലി,
സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിലും ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും