കി​ട​ങ്ങൂ​ർ കാ​രാ​മ​യി​ൽ കെ.​സി. ജോ​യി നി​ര്യാ​ത​നാ​യി

369

കി​ട​ങ്ങൂ​ർ: കാ​രാ​മ​യി​ൽ കെ.​സി. ജോ​യി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കി​ട​ങ്ങൂ​ർ സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ഉ​ഴ​വൂ​ർ വെ​ട്ടു​ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി, ജോ​ഷി, ജൂ​ലി. മ​രു​മ​ക്ക​ൾ: സു​മി, ജോ​ബി​ൻ.

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.