ദുരിതാശ്വാസ സഹായവുമായി ചുങ്കം ഫൊറോന

79

മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുങ്കം ഫൊറോനയിലെ ഇടവകകള്‍ ലഭ്യമാക്കിയ കുടിവെളളവും പുതപ്പുകളും ഭക്ഷണ കിറ്റുകളും ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വെളിയനാട് വികാരി ഫാ. മാത്യു കണ്ണാലയ്ക്ക് കൈമാറി.