ചാഴിക്കാട്ട് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ഫാറ്റി ലിവർ നിർണ്ണയ ക്യാമ്പ് സംഘടപ്പിക്കുന്നു

135

തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ സൗജന്യ ഫാറ്റിലിവർ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 3 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെയാണ് ക്യാമ്പ്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് തികച്ചും സൗജന്യമായി രോഗനിർണയം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് ചാഴികാട്ട് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോളജി വിഭാഗവുമായി ബന്ധപ്പെടുക.