മാറിക വലിയപറമ്പിൽ ജനിറ്റ (17) നിര്യാതയായി

3115

മാറിക വലിയപറമ്പിൽ ജോൺസന്റെ മകൾ ജെനിറ്റ (17) നിര്യാതയായി. മൃതസംസ്ക്കാരം നാളെ (ഞായറാഴ്ച 5/08/18) വൈകുന്നേരം 3 മണിക്ക് മാറിക സെൻറ് ആൻറണീസ് ക്നാനായ ദേവാലയത്തിൽ. മാതാവ് അനുപമ കരിമ്പൻ ചാലുങ്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ ജെൻസ, ജെയിൻ