കൈപ്പുഴ സ്നേഹഭവൻ ഗായക സംഘം ആലഞ്ചേരി പിതാവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

231

സീറോ മലബാർ സഭയുടെ അൽമായ -യുവജന കൂട്ടായ്മയായ റൂഹാ മീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ കൈപ്പുഴ സ്നേഹഭവൻ ഗായക സംഘത്തിന് കാർഡിനാൾ ആലഞ്ചേരി പിതാവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.