ക​രി​ങ്കു​ന്നം കോ​സ്മോപൊ​ളി​റ്റ​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും

89

ക​രി​ങ്കു​ന്നം: കോ​സ്മോപൊ​ളി​റ്റ​ൻ ക്ല​ബ് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കും. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ജോ​ജി എ​ടാ​ന്പു​റ​ത്ത് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ര​മ​ണ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ് കു​ര്യ​ൻ ഇ​ഞ്ചേ​നാ​ട്ട്, ബാ​ബു ഏ​ബ്ര​ഹാം, റെ​ജി പി. ​തോ​മ​സ്, സീ​ന ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 15നു ​രാ​വി​ലെ എ​ട്ടി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ൽ​കും. എ​സ്. ജി. ​ഗോ​പി​നാ​ഥ് മു​ഖ്യാ​തിഥി​ ആ​യി​രി​ക്കും.

സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​സി. സ​ണ്ണി, വി.​സി. കു​ര്യാ​ക്കോ​സ്, വി.​ആ​ർ. ശി​വ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 24നു ​ഉ​ച്ച​ക്ക് 12നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​രി​ങ്കു​ന്നം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ ബ്ലോ​ക്ക് മെം​ബ​ർ സ​തീ​ഷ് കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ. സു​കു​മാ​ര​ൻ മു​ഖ്യാ​ഥി​തി ആ​യി​രി​ക്കും. ജെ​യിം​സ് ചെ​ന്നാ​ക്കു​ഴി, എ​ൻ. യു. ​ഉ​ല​ഹ​ന്നാ​ൻ, സോ​മ​ശേ​ഖ​ര​ൻ ക​ണ്ണോ​ളി, നി​ഷ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും