ജോ​ജി എ​ടാ​ന്പു​റ​ത്ത് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്

294

ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് – എ​മ്മി​ലെ ജോ​ജി എ​ടാ​ന്പു​റം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​ര​മാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞെ​ടു​പ്പ് ന​ട​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ജോ​ജി. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍. ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സ​തീ​ഷ് കേ​ശ​വ​ൻ, ജേ​ക്ക​ബ് മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബീ​ന ബി​ജു, തോ​മ​സു​കു​ട്ടി​കു​ര്യ​ൻ, പി.​ജെ. ജോ​യി, ബെ​ന്നി തോ​മ​സ്, ടി.​സി. ജോ​സ​ഫ്, എം.​എ​സ്. ദി​ലീ​പ് കു​മാ​ർ, എ​ൽ​സ​മ്മ ബേ​ബി​ച്ച​ൻ, എ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ലി​ല്ലി ബേ​ബി, ഗീ​ത വി​ജ​യ​ൻ, ജാ​സ്മി​ൻ റോ​സ് ബി​നോ​യി, യൂ​സ​ഫ് മൊ​യ്തീ​ൻ, കെ.​എ​സ്. പീ​താം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.