ചുങ്കം ഫൊറോന kCWA യുടെ നേതൃത്വത്തിൽ ക്നാനായ സമുദായ ചരിത്ര ക്ലാസ് സംഘടിപ്പിച്ചു

326

ചുങ്കം ഫൊറോനയിലെ KCWA അംഗങ്ങൾക്ക് വേണ്ടി ക്നാനായ സമുദായ ചരിത്രത്തെകുറിച്ച് ക്ലാസ് നടത്തി. കരിങ്കുന്നം സെൻറ് അഗസ്റ്റിൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലാസുകൾ ഫാ.ബിജോ കൊച്ചാദോപള്ളി നയിച്ചു. ഫാ.ജോർജ് പുതുപറമ്പിൽ ക്ലാസ് ഉദ്ഘാടനം ചെയ്തതു. ഫാ.തോമസ് ആദോപ്പള്ളി ആശംസകൾ അറിയിച്ചു. ക്ലാസ്സിൽ ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകയിനിന്നും KCWA അംഗങ്ങൾ പങ്കെടുത്തു.