മ്രാല ദേവാലയ ശുശ്രുഷി ചാക്കോയുടെ പിതാവ് തെരുവേൽ TC തോമസ് (87) നിര്യാതനായി

196

മ്രാല തട്ടാരത്തട്ട തെരുവേൽ TC തോമസ് (87) നിര്യാതനായി സംസ്കാരം പിന്നീട്. ഭാര്യ ഏലി തോമസ് പറമ്പൻഞ്ചേരി അമ്മായികുന്നേൽ കുടുംബാഗം. മക്കൾ: ഏലിയാമ്മ, മേരി, കുഞ്ഞ്(ചാക്കോ) (ദേവാലയ ശ്രശൂഷി മ്രാല), സുജ, നോബി, ഫിലോമിന, സി.ഫൈസലറ്റ് (തേറ്റമല, വയനാട്), ബിജു (ഹോങ്കോങ്ങ്), മരുമക്കൾ: ഫിലിപ്പ് മുകുളേൽ (തിരൂർ വയനാട്),ജോസ് വട്ടുകുളത്തിൽ (ചെറുകര), മേരി മുതുകാട്ടിൽ (കരിങ്കുന്നം), ബേബി മുകുളേൽ (അറുനൂറ്റിമംഗലം) ലിസി മുതുകാട്ട് (പറമ്പൻഞ്ചേരി), യൂബി കുടുന്തേൽ (പുന്നത്തറ), ഷാജു കോയിത്തറയിൽ