ദുരിതമനുഭവിക്കുന്നവർക്ക് കയ്യും മെയ്യും മറന്ന് ഒറ്റക്കെട്ടായി ഉഴവൂർ ഇടവകജനങ്ങൾ.

93

ഉഴവൂർ:ചുരുങ്ങിയ സമയം കൊണ്ട് ഉഴവൂരിലെ ജനങ്ങളുടെ ഇരു കൈയും അയച്ചു കൊണ്ടുള്ള സഹായം പള്ളിയിൽ എത്തി തുടങ്ങി. കർമനിരതരായ KCYL പ്രവർത്തകരും, ഇടവകക്കാരും സാമൂഹ്യപ്രവത്തകരും മെയ്യും മനസ്സും മറന്നു കഠിന പ്രയത്നത്തിൽ ആണ്. നാട്ടുകാരുടെയും ഇടവക ജനങ്ങളുടെയും നിർലോഭമായ പിന്തുണ ആണ് ലഭിക്കുന്നത്.