ക​രി​ങ്കു​ന്നം ക​ല്ലേ​ൽ ചാ​ക്കോ മാ​ണി നി​ര്യാ​ത​നാ​യി. LIVE AVAILABLE

126

ക​രി​ങ്കു​ന്നം: ക​ല്ലേ​ൽ ചാ​ക്കോ മാ​ണി (76- റി​ട്ട ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മ്രാ​ല സെ​ന്‍റ് പീ​റ്റേ​ഴ്സ് & പോ​ൾ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി തോ​ക്കു​പാ​റ പ​ഴു​ക്കാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ലി, ലി​സി, ത​ങ്ക​ച്ച​ൻ, ശോ​ഭ, ഷൈ​നി, ഷി​ബു. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് വ​ട്ട​ക്കു​ന്നേ​ൽ (അ​മ​ന​ക​ര) ജ​യിം​സ് ചാ​മ​ക്കാ​ലാ​യി​ൽ (ന​ടു​ംങ്കണ്ടം) ഗ്രേ​സി വ​ട​ക്കേ​ൽ (ക​രി​ങ്കു​ന്നം) ജോ​ഷി കാ​രു​പ്ലാ​ക്ക​ൽ (ക​രി​ങ്കു​ന്നം) സ​ണ്ണി വ​ട​ക്കേ​ൽ (ക​രി​ങ്കു​ന്നം) മ​ഞ്ജു മു​ണ്ട​യ്ക്ക​പ്പ​റ​ന്പി​ൽ (ക​ല്ല​റ). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ സു​ധ എ​സ്വി​സി മ​ദ്ബ​ഹ ഏ​റ്റു​മാ​നൂ​ർ, സി​സ്റ്റ​ർ സു​ജ svc ജ​ർ​മ​നി.

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ താഴെ കാണുന്ന ലിങ്കിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.