കുന്നപ്പള്ളിയിൽ KKജെയിംസ്(ചാക്കോച്ചൻ) (66) നിര്യാതനായി.LIVE AVAILABLE

395

കരിങ്കുന്നം. കോലാനി കുന്നപ്പള്ളിയിൽ കെ.കെ ജെയിംസ്(ചാക്കോച്ചൻ)(66) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 3 മണിക്ക് ചുങ്കം സെന്റ്.മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ വത്സ ഉഴവൂർ അനാലിൽ കുടുബാംഗമാണ് മക്കൾ.നോമ്പി (UK ) നിബിൻ(ജൈമ്പി) (കുവൈറ്റ്)
മരുമക്കൾ: സ്മിത കാലായിൽ തിരുവല്ല, ഐവി തണ്ണിപാറയിൽ,അരീക്കര

സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിലും കൂടാതെ ഞങ്ങളുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതായിരിക്കും.