ക​രി​ങ്കു​ന്നം ഒ​റ്റ​ല്ലൂ​ർ തു​ളു​വ​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ ടി.​വി. തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (80) നി​ര്യാ​ത​യാ​യി

106

ക​രി​ങ്കു​ന്നം: ഒ​റ്റ​ല്ലൂ​ർ തു​ളു​വ​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ ടി.​വി. തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30നു ​നെ​ടി​യ​കാ​ട് ലി​സ്യൂ പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ഞ്ഞി പു​തി​യ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൗ​ലി, പ​രേ​ത​നാ​യ ജി​മ്മി, പ​രേ​ത​നാ​യ ജോ​ർ​ജ്കു​ട്ടി, ജോ​ളി, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം കൊ​ച്ചു​കു​ന്നേ​ൽ (കൂ​ത്താ​ട്ടു​കു​ളം), കൊ​ച്ചു​റാ​ണി വ​ട​ക്കേ​ക്ക​ര (ക​ട​നാ​ട്), മി​നി മു​ഞ്ഞ​നാ​ട്ട് (കു​ട​യ​ത്തൂ​ർ), മാ​ഴ്സ​ല​സ് കാ​ഞ്ഞ​മ​ല​യി​ൽ (കൊ​ന്ന​ത്ത​ടി), നീ​തു മാ​ളി​യേ​ക്ക​ൽ (ഉൗ​ട്ടി).