വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും

119

വടക്കുമ്മുറി :സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം അഞ്ചു മണിയ്ക്ക് ജപമാലയോടു കൂടി ആരംഭിക്കും. അഞ്ചരയ്ക്ക് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി, ഫാ. ഷാജി പൂത്തറ നേതൃത്വം നല്‍കും . അന്വേഷണങ്ങള്‍ക്ക് 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക.