നൂറമ്മാക്കിൽ ഏലിക്കുട്ടി തോമസ് (84) നിര്യാതയായി.Live Telecasting Available

473

നൂറമ്മാക്കിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (84) നിര്യാതയായി. പരേത മറിക തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മോളി & മത്തായി അടയാനൂർ (കിടങ്ങൂർ), ആൻസി & തോമസ് കൈതമലയിൽ (ഞീഴൂർ), സിസ്റ്റർ എൽസമ്മ (കാരിത്താസ് സെക്യൂലർ ഇൻസ്റ്റിറ്റ്യൂട്ട്), ഡോളി & ജോഷി അച്ചങ്ങാടൻ (കാനഡ) മാർട്ടിൻ & ഡെയ്‌സി (മാക്കീൽ മാഞ്ഞൂർ) സംസ്കാരം വ്യാഴാഴ്ച്ച 2.30ന്