ഇന്ന് കരിങ്കുന്നം പള്ളി വികാരി ഫാ.തോമസ് ആദോപള്ളിയുടെ 60-)0 ജന്മദിനം

212

ഇന്ന് കരിങ്കുന്നം പള്ളി വികാരി ഫാ.തോമസ് ആദോപള്ളിയുടെ 60-)0 ജന്മദിനം  രാവിലെ 6.30ന്റെ വി.കുർബാനയെ തുടർന്ന് കേക്ക് മുറിച്ച് കരിങ്കുന്നം പള്ളി വികാരി ഫാ.തോമസ് ആദോപള്ളി 60-)0 ജന്മദിന ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു പള്ളിയിൽ വന്ന എല്ലാ വിശ്വാസികൾക്കും പായസം വിതരണം ചെയ്തു.