ഉഴവൂർ നിരപ്പിൽ തോമസ് (96) നിര്യാതനായി.

144

ഉഴവൂർ ഈസ്റ്റ്: നിരപ്പിൽ തോമസ് (96) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച വൈകുന്നേരം 4 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ഇടക്കോലി സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: താമരക്കാട് മുളയിങ്കിൽ മറിയക്കുട്ടി.
മക്കൾ: അന്നമ്മ, മാത്യു, മത്തായി (രാജസ്ഥാൻ), മേരി (സ്കോട്ട്‌ലൻഡ്), ത്രേസ്യാമ്മ, ജോർജ്. മരുമക്കൾ: ജോസഫ് ചേന്നാക്കുഴിയിൽ, ആലീസ്, ഗ്രേസി, മാത്യു കുന്നപ്പിള്ളിയിൽ (ഉഴവൂർ), തോമസ് കുളഞ്ഞിയിൽ (കൂടല്ലൂർ), ബിനി.