മുൻ ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിഴക്കേ മാന്തോട്ടത്തിൽ വർക്കി കുര്യൻ (90) നിര്യാതനായി.

246

മുൻ ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിഴക്കേ മാന്തോട്ടത്തിൽ വർക്കി കുര്യൻ (90) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച (3 ഒക്ടോബർ 2018) രാവിലെ 10.30ന് ചെറുവാണ്ടൂർ സെന്റ്.സെബാസ്റ്റ്യൻ ചർച്ചിൽ സംസ്കാര ചടങ്ങുകൾ karimkunnamlive.com ൽ തത്സമയം കാണാവുന്നതാണ്.