ചുങ്കം ഇടവകയുടെ നേതൃത്വത്തിൽ വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും

105

ചുങ്കം ഇടവകയുടെ നേതൃത്വത്തിൽ വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും 2018 October 5 th വെള്ളിയാഴ്ച നടത്തപ്പെടുന്നു. ചുങ്കം ഇടവക സമൂഹം, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂ ഷകളില്‍ പങ്കു ചേരുന്നു

നാലരയ്ക്ക് ജപമാല ശുശ്രൂഷയും 5 pm ന് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ചുങ്കം ഫൊറോന പള്ളി വികാരി റവ. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ നയിക്കും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി, ഫാ. ഷാജി പൂത്തറ നേതൃത്വം നല്കും. 7. 30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. 8. 30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം.

ദൈവാനുഗ്രഹത്തിന്റെ വിശുദ്ധ ഭൂ മികയിലേയ്ക്ക് ചുങ്കം ഇടവക കൂട്ടായ്മയിലെ ഏവര്‍ക്കും എല്ലാ ദൈവമക്കള്‍ക്കും പ്രത്യേകം സ്വാഗതം പ്രാര്‍ത്ഥനനിയോഗങ്ങ ള്‍ ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക