മീ​ന​ച്ചി​ൽ: ചേ​രി​യി​ൽ ജോ​സ​ഫി​ന്റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി.

105

മീ​ന​ച്ചി​ൽ: ചേ​രി​യി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. പ​രേ​ത പാ​റ​ത്തോ​ട് പോ​ള​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, പ്രീ​തി, സി​ന്‍റാ, ആ​ൽ​ബി​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ് പു​ന്ന​ത്താ​ന​ത്ത് (പാ​ലാ), സി​ബി ത​റ​പ്പു​തൊ​ട്ടി​യി​ൽ (പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര), റെ​ജു ചേ​ന്നാ​ട്ട് (പു​ന്ന​ത്തു​റ), റി​യ റീ​ജാ​ലാ​ൻ​ഡ് (മാ​വേ​ലി​ക്ക​ര). മൃതസംസ്കാര ശുശ്രുഷകൾ ഞായറാഴ്ച്ച 2.30ന്.  കരിങ്കുന്നം ലൈവിന്റെ വെബ്സൈറ്റിലും, ഫേസ്ബുക് പേജിലും, യൂട്യൂബ് ചാനലിലും മൃതസംസ്കാര ശുശ്രുഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.