കരിങ്കുന്നം പുത്തൻപള്ളിയിലെ തിരുനാൾ ശിനി, ഞായർ ദിവസങ്ങളിൽ

1

നെടിയകാട് ലിറ്റിൽ ഫ്ലവർ ദേവാലയ മദ്ധ്യസ്ഥയായ വി.കൊച്ചു ത്രേസ്സ്യയുടെ തിരുനാൾ ഒക്ടോബർ 6,7 തിയതികളിൽ നടത്തപ്പെടുന്നു.
     ശിനിയാഴ്ച്ച 4.30ന് കൊടിയേറ്റ്, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, എന്നിവയും 5.30ന് ഫാ.തോമസ് കാലാച്ചിറയിൽ (ഇല്ലിച്ചാരി വികാരി) വി.കുർബാന ആർപ്പിക്കുകയും. സന്ദേശം നൽകുകയും ചെയ്യും
     ഞായറാഴ്ച്ച രാവിലെ 9.30ന് ഫാ.കുര്യൻ പുത്തൻപുര കുർബാന അർപ്പിക്കുകയും ഫാ.തോമസ് അംബാട്ട്കുഴി സന്ദേശം നൽകുകയും ചെയ്യുന്നു. തുടർന്ന് പ്രദക്ഷണവും നടത്തപ്പെടുന്നു.