അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കരിങ്കുന്നത്ത് നാമജപ യാത്ര സഘടപ്പിച്ചു

1

ഹൈന്ദവ ആചാരം സംരംക്ഷിക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് അയ്യപ്പധർമ്മ സംരക്ഷണസമതി കരിങ്കുന്നം ത്തിന്റെ ആഭിമുഖ്യത്തിൻ 500 ഓളം വരുന്ന ഭക്തജന ങ്ങൾ അണിനിരന്ന നാമജപയാത്ര നടന്നു ഇതിനെ അഭിസംബോധന ചെയ്ത് കൊണ്ട് MS വിനയ രാജ് പ്രസംഗിച്ചു.