മാനുങ്കൽ K.ജോൺ (നിര്യാതനായി). Live Telecasting Available

328

ക​രി​ങ്കു​ന്നം: പൂ​ക്കു​മ്പേ​ൽ ​ക​ള​പ്പു​ര​യി​ൽ (മാ​നു​ങ്ക​ൽ) ജോ​ണ്‍ (90) നി​ര്യാ​ത​നാ​യി. സംസ്കാരം തിങ്കളാഴ്ച്ച 10മണിക്ക് . ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ക​രി​ങ്കു​ന്നം വെ​ള്ളി​യേ​പ്പ​ള്ളി​യിൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി, ത​ന്പി മാ​നു​ങ്ക​ൽ (ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​രി​ങ്കു​ന്നം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്), മാ​ർ​ഗ​ര​റ്റ്, ബീ​ന, മെ​ർ​ലി​ൻ, റോ​ഷ​ൻ, റോ​ബി​ൻ, റോ​സ​ൻ (എ​ല്ലാ​വ​രും യു​എ​സ്എ), തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി പാ​ണാ​ലി​ക്ക​ൽ (പി​റ​വം), ലി​സി ചെ​റു​മൂ​ഴി​ക്ക​ൽ (പി​റ​വം), ജോ​സ് അ​ന്പ​ല​ത്തു​ങ്ക​ൽ (മോ​നി​പ്പ​ള്ളി), സ​ലിം കു​ന്ന​ത്ത് വ​യ​ലി​ൽ (ഉ​ഴ​വൂ​ർ), ജെ​മ്മ മാ​ക്കി​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ (മാ​ഞ്ഞൂ​ർ), ജെ​സി ആ​ടു​പാ​റ​യി​ൽ (പു​തു​വേ​ലി), ബാ​ബു പ​ട​വ​ത്തി​ൽ (നീ​ണ്ടൂ​ർ), ബി​നി കൊ​ട്ടാ​ര​ത്തി​ൽ (കു​റു​മു​ള്ളൂ​ർ). സംസ്കാര ശ്രശൂഷകൾ Karimkunnamlive.comൽ തത്സമയം കാണാവുന്നതാണ്