മാറിക: മ്യാല്‍ക്കരപ്പുറത്ത് എം.പി ജോര്‍ജ്(92) നിര്യാതനായി

2

മാറിക: മ്യാല്‍ക്കരപ്പുറത്ത് എം.പി ജോര്‍ജ്(92) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ പരേതയായ ഏലിയാമ്മ പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: ബേബി, എല്‍സി, ജോണ്‍,ജെയിംസ്, ബിനു.മരുമക്കള്‍: ലൈല,വത്സ,ലാലി, പരേതനായ ജോയി ചെമ്മലക്കുഴി, സാബു കിഴക്കേല്‍.