അബ്രാഹം മുകളേൽ നിര്യാതനായി

2

അറുന്നൂറ്റിമംഗലം; മുകളേല്‍ അബ്രാഹം നിര്യാതനായി. മൃതസംസ്‌കാരം ബുധനാഴ്ച(17.10.2018) രാവിലെ 10 മണിക്ക് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍.മക്കൾ: ലാലി മണപ്പുറം (ന്യൂജേഴ്സി),ബിജു, ഷാജുമോൻ, ഷീല ( ഹൂസ്റ്റൺ).